News Movies and Music

ആര്‍ത്തവശേഷമുള്ള നാപ്കിന്‍ നിര്‍മാര്‍ജനം; ഹ്രസ്വചിത്രവുമായി യുവ അഭിഭാഷക

ആലപ്പുഴ: വനിതാ ദിനത്തില്‍ ശക്തമായ പ്രമേയവുമായി യുവ അഭിഭാഷകയുടെ ഹ്രസ്വ ചിത്രം വരുന്നു. ആലപ്പുഴ സ്വദേശിയ ഷീബാ രാജേഷിന്റെ ഇടം എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്നു നടക്കും.