News Movies and Music

ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയ്ലർ; നേരിൽ കാണാനെത്തി ദുൽഖർ

കുറുപ്പ് സിനിമയുടെ ട്രെയ്ലർ ബുർജ് ഖലീഫയിൽ തെളിഞ്ഞു. ട്രെയ്ലർ പ്രദർശനം നേരിൽ കാണാൻ ദുൽഖർ സൽമാനും ഇവിടെ എത്തിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.