News Movies and Music

അതിജീവനത്തിന് ഒറ്റക്കെട്ടായി പ്രതിരോധം; കണ്ണൂര്‍ സബ് ജയില്‍ നിര്‍മിച്ച ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

കണ്ണൂര്‍: അതിജീവനത്തിന് ഒറ്റക്കെട്ടായി പ്രതിരോധിക്കാം എന്ന ആശയത്തെ അടിസ്ഥാനമാക്കി കണ്ണൂര്‍ സബ് ജയില്‍ നിര്‍മിച്ച ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ഗൗതം പ്രദീപ് സംവിധാനം ചെയ്ത ലോക്ഡൗണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.