News Movies and Music

'ലോഹി' - പ്രത്യേക പരിപാടി

സംവിധായകന്‍ ലോഹിതദാസിന്റെ വജ്രത്തിളക്കമുള്ള അക്ഷരങ്ങളെക്കുറിച്ച് നാം ഇപ്പോഴും സംസാരിക്കുന്നുണ്ട്. തോറ്റുപോയ നായകന്മാരുടെ ആത്മസംഘര്‍ഷങ്ങള്‍ ഇന്നും നമുക്ക് നോവുന്നു. ലോഹിയുടെ പതിനൊന്നാം ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി, 'ലോഹി'.