News Movies and Music

'ലവ്' എന്ന സിനിമയുടെ വിശേഷങ്ങളുമായി ഷൈൻ ടോം ചാക്കോ വേക്ക് അപ് കേരളയിൽ 

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത 'ലവ്' കഴിഞ്ഞ വെള്ളിയാഴ്ച്ച തീയറ്ററുകളിലെത്തി. കോവിഡിന് ശേഷം രണ്ടാമതായി തീയറ്ററുകളിലെത്തുന്ന മലയാള ചിത്രമാണ് 'ലവ്'. ഷൈൻ ടോം ചാക്കോയും രജീഷ വിജയനും മുഖ്യ കഥാപാത്രമായെത്തുന്ന ഈ സിനിമയുടെ വിശേഷങ്ങളുമായി ഷൈൻ ടോം ചാക്കോ മാതൃഭൂമി ന്യൂസ് വേക്ക് അപ് കേരളയിൽ.