News Movies and Music

മാമാങ്കത്തിലെ വിശേഷങ്ങളുമായി കുട്ടി ഹീറോ അച്യുതന്‍ മോണിങ് ഷോയില്‍

മാമാങ്കം എന്ന ചിത്രത്തിന് വേണ്ടി രണ്ട് വര്‍ഷമാണ് തയാറെടുപ്പ് നടത്തിയതെന്ന് അച്യുതന്‍ ബി നായര്‍. ഷൂട്ടിങ്ങിലുടനീളം മമ്മൂട്ടി തനിക്ക് വലിയ പിന്തുണ നല്‍കിയെന്നും അച്യുതന്‍ പറഞ്ഞു.