News Movies and Music

മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നു; രംഗങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് സംവിധായകൻ

ചെന്നൈ: വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നു. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കേയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ചോര്‍ന്ന രംഗങ്ങള്‍ പങ്കുവെയ്ക്കാതെ സിനിമാ ആരാധകര്‍ സഹകരിക്കണമെന്ന് ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചു.