News Movies and Music

മുപ്പത് മണിക്കൂർ നീണ്ട പരിശ്രമത്തിൽ മോഹൻലാലിൻ്റെ രൂപം നെയ്തെടുത്ത് ആരാധകൻ

രണ്ടു കിലോമീറ്റർ നൂലിൽ മോഹൻലാലിൻ്റെ രൂപം നെയ്തെടുത്ത് ആരാധകൻ. മനോജെന്ന ഇരുപത്തിയാറ് വയസ്സുകാരനാണ് പ്രിയതാരത്തിൻറെ ചിത്രം നെയ്തെടുത്തത്.

 

Watch Mathrubhumi News on YouTube and subscribe regular updates.