News Movies and Music

താത്വിക അവലോകനം ടീസർ റിലീസ് ചെയ്തു

ജോജു ജോർജ്, നിരഞ്ജ് രാജു, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനം സിനിമയുടെ ടീസർ റിലീസ് ചെയ്തു. യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.ഗീവർഗീസ് യോഹന്നാൻ നിർമിക്കുന്ന ചിത്രം പൂർണമായും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് പ്രധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് ചിത്രത്തിൻറെ ‌ഛായാഗ്രാഹകൻ

Watch Mathrubhumi News on YouTube and subscribe regular updates.