News Movies and Music

ഓസ്കർ വേദിയിൽ ചരിത്രം കുറിച്ച് പാരസൈറ്റ്

92-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദി ചരിത്രമായത് പാരസൈറ്റിലൂടെയാണ്. വിവിധ വിഭാഗങ്ങളിലായി നാല് ഓസ്‌കറുകള്‍ നേടി പാരസൈറ്റ്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായി മികച്ച ചിത്രത്തിന് പുരസ്‌കാരം നേടുന്ന ഇംഗ്ലീഷ് ഇതര ചിത്രമാണ് പാരസൈറ്റ്,