News Movies and Music

മാനസിക വെല്ലുവിളികൾ നേരിടുന്നവർ മാറ്റി നിർത്തരുത്; ബംഗളുരുവിൽ നിന്നൊരു സംഗീത ആൽബം

മാനസിക വെല്ലുവിളിയും സമ്മര്‍ദ്ദവും നേരിടുന്നവർ സമൂഹത്തിൽ നിന്ന് മാറി നിൽക്കേണ്ടവരല്ലെന്ന സന്ദേശവുമായി ബംഗളുരുവിൽ നിന്നൊരു സംഗീത ആൽബം. 'തുമി സാത് രഹ്നാ മേരേ' യെന്നു പേരിട്ടിരിക്കുന്ന ഹിന്ദി സംഗീത ആൽബം ലോക മാനസികാരോഗ്യദിനമായ ഇന്ന് ബെംഗളൂരുവിലെ നിംഹാന്‍സില്‍ പ്രദർശിപ്പിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.