News Movies and Music

സംവിധായകന്‍റെ കുപ്പായമണിഞ്ഞ് മാധവൻ; നമ്പി നാരായണന്റെ കഥപറയുന്ന റോക്കറ്റ്ട്രി ജൂലൈ ഒന്നിന്

തെന്നിന്ത്യൻ താരം മാധവൻ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മാണവും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.