News Movies and Music

ഫഹദിന്റെ വലിയ ആരാധകൻ, നിമിഷ വേറെ ലെവൽ -ഷബീർ കല്ലറയ്ക്കൽ

ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ് താനെന്ന് തമിഴ് താരം ഷബീർ കല്ലറയ്ക്കൽ. മാലിക് ആണ് അവസാനം കണ്ട സിനിമ. ഫഹദും നിമിഷയും അസാധ്യ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും ഷബീർ കല്ലറയ്ക്കൽ മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.