News Movies and Music

'സൂഫിയും സുജാതയും' വ്യാജ പതിപ്പ് പ്രചരിക്കുന്നു

കൊച്ചി: ഇന്നലെ രാത്രി ഓണ്‍ലൈനില്‍ റിലീസ് ചെയ്ത 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ടെലഗ്രാമിലും ടോറന്റിലുമാണ് വ്യാജ പതിപ്പിറങ്ങിയത്.