News Movies and Music

'സൂഫിയും സുജാതയും' ചിത്രത്തിലെ ഗായകര്‍ മോണിങ് ഷോയില്‍

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ ആലപിച്ച നിത്യ മാമനും സുധീപ് പാലനാട്‌ മോണിങ് ഷോയില്‍ അതിഥികളായെത്തുന്നു.