News Movies and Music

നാല് ദിവസം കൊണ്ട് 100 കോടി കളക്ഷനുമായി 'സൂര്യവൻശി'

കേരളത്തിൽ തിയേറ്ററുകളിലെത്തുന്ന സിനിമകളുടെ ഭാവി എന്താകും എന്ന ആശങ്ക നിലനിൽക്കെ ബോളിവുഡിൽ നിന്ന് പ്രതീക്ഷ പകരുന്ന വാർത്ത. അക്ഷയ് കുമാർ, അജയ് ദേഗവഗൺ, രൺവീർ സിങ് എന്നിവർ ഒന്നിച്ച സൂര്യവൻശി നാല് ദിവസം കൊണ്ട് 100 കോടി രൂപ കളക്ഷൻ നേടി. മോൻസണെതിരേ അന്വേഷണം ആവശ്യപ്പെട്ട് ലോക്നാഥ് ബെഹ്റ കത്തയച്ചത്‌ ഇ.ഡി ഡയറക്ടർക്ക്

Watch Mathrubhumi News on YouTube and subscribe regular updates.