News Movies and Music

രാജ്യാന്തര ചലച്ചിത്ര മേളയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങൾ

27-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ മേളയിൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ചിത്രങ്ങൾ അറിയാം.

Watch Mathrubhumi News on YouTube and subscribe regular updates.