മനുഷ്യ മനസ്സിന്റെ കഥ പറയുന്ന ചിത്രമാണ് വാങ്കെന്ന് സംവിധായിക കാവ്യ പ്രകാശ്
കൊച്ചി: സ്ത്രീപക്ഷ സിനിമയിലുമപ്പുറം മനുഷ്യ മനസ്സിന്റെ കഥ പറയുന്ന ചിത്രമാണ് വാങ്കെന്ന് സംവിധായിക കാവ്യ പ്രകാശ്. അച്ഛന് വികെ പ്രകാശിന്റെ പേരിലല്ല, താന്‍ ചെയ്ത സിനിമകളുടെ പേരില്‍ അറിയപ്പെടടാനാണ് താത്പര്യം. തിരകഥാകൃത്തായ ശബ്നത്തിനൊപ്പം കാവ്യ സംസാരിക്കുന്നു.