News Movies and Music

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി 'വെയില്‍ മരങ്ങളും' 'പനി'യും

തിരുവനന്തപുരം: ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍, സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനി എന്നീ ചിത്രങ്ങള്‍ പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് ചലച്ചിത്ര മേളയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ഡോ. ബിജുവിന്റെ മകന്‍ വെയില്‍ മരങ്ങളില്‍ പ്രധാന വേഷത്തിലെത്തുന്നു.