News Movies and Music

'വെള്ളം' എന്ത് കൊണ്ട് കാണണം? സംവിധായകന്‍ ജയസൂര്യയുമായി നടത്തിയ അഭിമുഖം

318 ദിവസങ്ങള്‍ക്ക് ശേഷം മലയാള സിനിമ തിയറ്ററിലെത്തുകയാണ്. ജയസൂര്യ നായകനാകുന്ന പ്രജേഷ് സെന്‍ ചിത്രം വെള്ളമാണ് തിയറ്ററിലെത്തുന്നത്. വെള്ളത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ പ്രജേഷ് സെന്നും ജയസൂര്യയും വെക്ക് അപ്പ് കേരളയില്‍