News Movies and Music

318 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായെത്തുന്ന മലയാള സിനിമ വെള്ളം ഇന്ന് തീയറ്ററുകളില്‍

കൊച്ചി: 318 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായെത്തുന്ന മലയാള സിനിമ വെള്ളം ഇന്ന് തീയറ്ററുകളില്‍. 150 ലേറെ തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രജേഷ് സെൻ. സിനിമക്കാഴ്ചകളിലേക്ക് പ്രേക്ഷകരെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ സ്വാഗതം ചെയ്തു.