News Movies and Music

പൈതലാം യേശുവേ എന്ന കരോള്‍ ഗാനം പാടി ഹിറ്റാക്കി റോസ് മരിയ

കണ്ണൂര്‍: പൈതലാം യേശുവേ എന്ന കരോള്‍ ഗാനം പാടി ഹിറ്റാക്കിയ കൊച്ചു മിടുക്കിയുണ്ട് കണ്ണൂര്‍ കീഴ്പള്ളിയില്‍. പാട്ടും വിശേഷങ്ങളുമായി വരികയാണ് റോസ് മരിയ എന്ന പത്തുവയസ്സുകാരി ഗായിക.