1938 ജനുവരി 15; മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ബാലന്റെ പരസ്യം പുറത്തുവന്നു
85 വർഷം മുൻപ് മാതൃഭൂമിയിൽ ബാലന്റെ പരസ്യം വന്നു. മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രത്തിന്റെ പരസ്യമാണ് പുറത്തുവന്നത്.