News Movies and Music

2019-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: 2019-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. കോവി‍ഡ് പശ്ചാത്തലത്തിൽ പ്രത്യേക മുൻകരുതലെടുത്താണ് മുഖ്യമന്ത്രി അവാർഡുകൾ സമർപ്പിച്ചത്. മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും നടിക്കുള്ള പുരസ്കാരം കനി കുസൃതിയും ഏറ്റുവാങ്ങി.