News Movies and Music

2022 ൽ തിയേറ്ററിലെത്തിയത് ഇരുന്നൂറോളം സിനിമകൾ; വിജയിച്ചത് ഏതാനും ചിത്രങ്ങൾ മാത്രം

2022 ൽ കേരളത്തിലെ തീയറ്ററുകളിലെത്തിയത് 170ലേറെ മലയാള സിനിമകൾ. ഇതരഭാഷ ചിത്രങ്ങൾക്കൂടി കണക്കിലെടുത്താൻ എണ്ണം 200 ലെത്തും.എന്നാൽ ഇവയിൽ വൻസാമ്പത്തിക വിജയം നേടിയത് വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.