News Movies and Music

സംഗീത സംവിധായകന്‍ സലീല്‍ ചൗധരി അന്തരിച്ചിട്ട് കാല്‍ നൂറ്റാണ്ട്

സംഗീത സംവിധായകന്‍ സലീല്‍ ചൗധരി അന്തരിച്ചിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു. ബംഗാളിയിലും ഹിന്ദിയിലുമെന്നപോലെ അദ്ദേഹം മലയാളത്തിനും പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്നു.