പി. പത്മരാജൻ ഓർമ്മയായിട്ട് 31 വർഷം
മലയാള സിനിമയുടെ ഇന്നലകളിലെ പകരം വെയ്ക്കാനില്ലാത്ത ഗന്ധർവ്വ സാന്നിധ്യം പി. പത്മരാജൻ ഓർമ്മയായിട്ട് 31 വർഷം. മനുഷ്യന്റെ എല്ലാ തലങ്ങളും തന്റെ എഴുത്തിൽ സന്നിവേശിപ്പിച്ച പത്മരാജൻ തന്റെ സൃഷ്ടികളിലൂടെ ഇന്നും നമുക്കിടയിലുണ്ട്.