News Movies and Music

പൊന്നാപുരംകോട്ടയുടെ അൻപതാം വാർഷികം

പ്രദർശന വിജയം  നേടിയ ഒരു സിനിമയുടെ അൻപതാം വാർഷികമാണിന്ന്. 1973 മാർച്ച് 30-ന് റിലീസായ പെന്നാപുരംകോട്ട ഇന്നും ദുരൂഹമായ ഒരു ചലച്ചിത്ര സമസ്യയാണ്. വിജയിച്ച സിനിമ എന്നതിനപ്പുറം ചില ദുരൂഹതകളും ഈ സിനിമ അവശേഷിപ്പിക്കുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.