News Movies and Music

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്- പ്രത്യേക പരിപാടി

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാരമൂടും മികച്ച നടിയായി കനി കുസൃതിയും. 'വാസന്തി'യാണ് ഇത്തവണത്തെ മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി. സമാന്തര സിനിമകള്‍ക്കും കൊമേഷ്യല്‍ സിനിമകള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള പുരസ്‌കാര പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്.