67ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: 67ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്ക്കാരം മോഹൻ ലാലിനെന്ന് സൂചന. തമിഴ് നടൻ പാർത്ഥിപനും പട്ടികയിൽ ഇടം പിടിച്ചു. പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പെടെ 17 മലയാള ചിത്രങ്ങൾ അവസാന റൗണ്ടിൽ കടന്നിരുന്നു.