News Movies and Music

ഗോല്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

76ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്‍ഫോന്‍സോ ക്വാറോണ്‍ ആണ് മികച്ച സംവിധായകന്‍. വൈസിലെ അഭിനയത്തിന് ക്രിസ്റ്റിയന്‍ ബെയ്ല്‍ മികച്ച നടനും ഒലിവിയ കോള്‍മാന്‍ മികച്ച നടിക്കുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം പോപ് താരം ലേഡി ഗാഗ നേടി.