News Movies and Music

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച ചാഡ്‌വിക് ബോസ്മാനെ തിരഞ്ഞെടുത്തു. ആന്ധ്ര ഡേ ആണ് മികച്ച നടി. ടെലിവിഷന്‍ വിഭാഗത്തില്‍ ദ ക്രൗണ്‍ നാല് പുരസ്‌കാരങ്ങള്‍ നേടി.

Mathrubhumi News is now available on WhatsApp. Click here to subscribe.