News Movies and Music

തല്ലുമാല ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമോഷന്‍ പരിപാടി ദുബായില്‍ നടന്നു

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമോഷന്‍ പരിപാടി ദുബായില്‍ നടന്നു. വെള്ളത്തില്‍ ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് താരങ്ങലുടെ മുഖവും സിനിമയുടെ പേരുമടക്കം തെളിയുന്ന തരത്തിലുള്‌ല ലേസര്‍ ഷോയ്ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്. ആളുകളെ തീയ്യറ്ററിലേക്കെത്തിക്കുന്ന എല്ലാ ചേരുവകളും അടങ്ങിയ മികച്ച ചിത്രമായിരിക്കും തല്ലുമാലയെന്ന് ചിത്രമൊരുക്കിയവരുടെ വാക്ക്

Watch Mathrubhumi News on YouTube and subscribe regular updates.