News Movies and Music

'അമ്മ' എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ തുടങ്ങി; ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യം

ഉയർന്നു കൊച്ചി: 'അമ്മ' എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ തുടങ്ങി. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. മോഹൻലാൽ കൂടി പങ്കെടുക്കുന്ന യോഗത്തിലാണ് ആവശ്യം ഉയർന്നത്.