News Movies and Music

ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ 'അമ്മ' എക്സിക്യുട്ടീവ് യോഗം തീരുമാനം

കൊച്ചി: ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ 'അമ്മ' എക്സിക്യുട്ടീവ് യോഗത്തിന്റെ തീരുമാനം. ബിനീഷിനെ പുറത്താക്കണമെന്ന് 'അമ്മ' എക്സിക്യുട്ടീവ് യോഗത്തിൽ ആവശ്യമുയർന്നു. നടി പാർവതി തിരുവോത്തിന്റെ രാജി 'അമ്മ' സ്വീകരിച്ചു.