News Movies and Music

പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തോട് താരങ്ങള്‍ സഹകരിക്കണമെന്ന് അമ്മ

കൊച്ചി: പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തോട് താരങ്ങള്‍ സഹകരിക്കണമെന്ന് അമ്മ. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തും. അതേസമയം കൊച്ചിയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ചേര്‍ന്ന അമ്മ ഭാരവാഹിയോഗം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനായില്ല.