News Movies and Music

'വാരിയംകുന്നന്‍' എന്ന സിനിമയ്ക്കു നേരെ പ്രതിഷേധം രൂക്ഷം

മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷികത്തോട് അനുബന്ധിച്ച് ഒരുങ്ങുന്ന സിനിമകളെ ചൊല്ലി വിവാദം. ആഷിഖ് അബു പ്രഖ്യാപിച്ച, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയ്ക്ക് എതിരെ സംഘപരിവാര്‍ പ്രതിഷേധം. സമാനപ്രമേയത്തില്‍ പി.ടി കുഞ്ഞുമുഹമ്മദും സിനിമ പ്രഖ്യാപിച്ചു. അലി അക്ബറും മലബാര്‍ കലാപത്തെക്കുറിച്ച് വിമര്‍ശനാത്മകമായി സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്.