News Movies and Music

നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കാറിൽ കണ്ടെത്തുകയായിരുന്നു. പോലീസെത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.