News Movies and Music

നടൻ അനിൽ മുരളി അന്തരിച്ചു

 കൊച്ചി: നടൻ അനിൽ മുരളി കൊച്ചിയിൽ അന്തരിച്ചു. 52 വയസായിരുന്നു. കരൾ രോഗത്തെതുടർന്ന് കൊച്ചിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.