News Movies and Music

കുമ്പാരീസിന്റെ വിശേഷങ്ങളുമായി അശ്വിന്‍

കൊച്ചി: ചങ്കിനകത്ത് ലാലേട്ടന്‍ എന്ന പാട്ടുംപാടി ക്വീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ചങ്കില്‍ ഇടം നേടിയ നടന്‍ അശ്വിന്‍ തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. അശ്വിന്‍ പ്രധാന വേഷത്തിലെത്തുന്ന കുമ്പാരീസ് എന്ന ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി അശ്വീന്‍ മാതൃഭൂമി മോണിങ് ഷോയില്‍.