News Movies and Music

സിനിമാ വിശേഷങ്ങള്‍ പങ്കു വച്ച് ചന്തു നാഥ് മോണിംഗ് ഷോയില്‍

പതിനെട്ടാംപടിയിലൂടെ പ്രേക്ഷകരുടെ മനസ്സിന്റെ പടിവാതില്‍ കടന്നെത്തിയിരിക്കുകയാണ് ചന്തു നാഥ് എന്ന പുതുമുഖം. മാതൃഭൂമി ന്യൂസ് മോണിംഗ്‌ഷോയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ചന്തു നാഥ്.