News Movies and Music

അമ്പിളിയിലെ വിശേഷങ്ങളുമായി സൂരജ് മോണിങ് ഷോയില്‍

കൊച്ചി: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേപോലെ കൈയടി നേടുന്ന സൂരജ് ആണ് ഇന്ന് മോണിങ് ഷോയില്‍ അതിഥിയായി എത്തുന്നത്. തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന അമ്പിളി എന്ന ചിത്രത്തില്‍ സൗബിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് സൂരജ് എത്തിയത്.