ജൂറി സിനിമ കണ്ടില്ലായിരിക്കാമെന്ന ഗുരുതര ആരോപണവുമായി നടൻ ഇന്ദ്രൻസ്
സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഹോം സിനിമയ്ക്ക് പുരസ്കാരങ്ങളില്ലാത്തതിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. നിർമാതാവായ വിജയ് ബാബുവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയെ ജൂറി തഴഞ്ഞുവെന്നാണ് ആരോപണം.