News Movies and Music

ചെങ്കല്‍ചൂളയിലെ വൈറല്‍ പയ്യന്‍മാരെ ഞെട്ടിച്ച് നടന്‍ ജയകൃഷ്ണന്‍

 ചെങ്കല്‍ചൂളയിലെ വൈറല്‍ പയ്യന്‍മാരെ ഞെട്ടിച്ച് നടന്‍ ജയകൃഷ്ണന്‍. അഭിനന്ദനവുമായി കോളനിയില്‍ എത്തിയ ജയകൃഷ്ണന്‍ ഒരു ലക്ഷം രൂപയുടെ മിനി പ്രൊഡക്ഷന്‍ യൂണിറ്റാണ് കുട്ടികള്‍ക്ക് കൈമാറിയത്.

Watch Mathrubhumi News on YouTube and subscribe regular updates.