News Movies and Music

പ്രവാസികളോട് തെല്ലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഓര്‍മ്മിപ്പിച്ച് സിനിമാ താരം ജോയ് മാത്യു

കോഴിക്കോട്: വന്ദേ ഭാരത് മിഷന്‍ ആരംഭിക്കുമ്പോള്‍ പ്രവാസികളോട് തെല്ലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു നിത്യ പ്രവാസിയായ സിനിമാ താരം ജോയ് മാത്യു. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പ്രവാസികളോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്വാറന്റൈന്‍ കാലം കഴിഞ്ഞാലും സ്‌നേഹപൂര്‍വം പെരുമാറണമെന്നും ആവശ്യപ്പെടുന്നു ജോയ് മാത്യു.