News Movies and Music

തിരക്കഥാകൃത്ത് ജോൺപോളിനുണ്ടായ ദുരനുഭവം പങ്കുവെച്ച് നടൻ കൈലാഷ്

തിരക്കഥാകൃത്ത് ജോൺപോളിനുണ്ടായ ദുരനുഭവം പങ്കുവെച്ച് നടൻ കൈലാഷ്. ബെഡിൽ നിന്നും താഴെ വീണ ജോൺ പോളിനെ എഴുന്നേൽപ്പിക്കാൻ സഹായം തേടിയിട്ടും ആരും എത്തിയില്ലെന്നും കൈലാഷ് മാതൃഭൂമി ന്യൂസിനോട് പറ‍ഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.