News Movies and Music

സിനിമ വിശേഷങ്ങളുമായി നടി കനിഹ മാതൃഭൂമി ന്യൂസ് വേക് അപ്പ് കേരളയില്‍

ചെന്നൈ: പഴശ്ശിരാജ, സ്പിരിറ്റ്, ഭാഗ്യദേവത, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ കനിഹ വേക്ക് അപ്പ് കേരളയില്‍അതിഥിയായെത്തുന്നു. ചെന്നൈയില്‍ നിന്ന് അനൂപ് ദാസിനൊപ്പം.