News Movies and Music

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

മലയാള സിനിമയിൽ കോമഡി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

Watch Mathrubhumi News on YouTube and subscribe regular updates.