News Movies and Music

അമിതാഭ് ബച്ചനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ മധു

1969-ൽ ബച്ചൻ ആദ്യമായി അഭിനയിച്ച സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദി സിനിമയിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ഓർമ്മകൾ മധു പങ്കുവയ്ക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.