News Movies and Music

നടന്‍ മണികണ്ഠന്‍ വിവാഹിതനാകുന്നു; ആഘോഷങ്ങള്‍ ഇല്ല, ചടങ്ങ് മാത്രം

കൊച്ചി: നടന്‍ മണികണ്ഠന്‍ വിവാഹതിനാകുന്നു. കൊറോണയുടെ പശ്ചാചത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. നാട് പ്രതിസന്ധി ഘട്ടത്തില്‍ കഴിയുമ്പോള്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മണികണ്ഠന്‍ കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.